Surprise Me!

കോഴിക്കോട് കാരയാട് BLO കുഴഞ്ഞു വീണു; ആരോഗ്യ നില തൃപ്തികരം

2025-11-20 0 Dailymotion

<p>കോഴിക്കോട് കാരയാട് BLO കുഴഞ്ഞു വീണു; സംഭവം SIR ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ, കെ പി എം എസ് സ്കൂൾ അദ്ധ്യാപകനായ അബ്ദുൽ അസീസിന്റെ ആരോഗ്യ നില തൃപ്തികരം <br /> #kozhikode #BLO #SIR #asianetnews</p>

Buy Now on CodeCanyon