<p>റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ് റിഫൈനറി; മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് LPG വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പിട്ടു<br />#RelianceIndustriesLimited #Reliance #CrudeOil #russia #UnitedStates #asianetnews</p>
