<p>'പാതി കത്തിയ വീട്ടിൽ നിന്ന് കാലിന് സ്വാധീനമില്ലാത്തയാളെയും കൊണ്ട് ഞങ്ങൾ ഓടി, ഒന്നും ബാക്കിയില്ല ഇനി, എല്ലാം കത്തി നശിച്ചു, പുറത്തിറങ്ങിയതും വേറൊരു ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു'; തങ്കശ്ശേരിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീടുകൾ കത്തിനശിച്ച സംഭവത്തിൻ്റെ ഞെട്ടൽ മാറാതെ വീട്ടുകാർ <br />#kollam #Thangassery #fireoutbreak #keralanews #asianetnews </p>
