<p>പരിഹാസരൂപേണ എഴുതിയ ഒരു ചരമക്കുറിപ്പ്. ആ വരികള്‍ക്ക് ചിരിച്ചുതള്ളാനുള്ള ആയുസ് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരത്തിന്റെ പിറവിയുടെ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന ആഷസ് പരമ്പര</p>
