<p>2015ൽ പി വി അൻവറും സഹായിയും ചേര്‍ന്ന് കടമെടുത്തത് 12 കോടി; അൻവറിന്റെ സഹായി സിയാദിന്റെ വീട്ടിൽ ആദ്യം പരിശോധന, പിന്നീട് അൻവറിന്റെ വീട്ടിലും മഞ്ചേരിയിലെ മറ്റ് സ്ഥാപനങ്ങളിലും ED റെയ്ഡ്, പരിശോധന പുരോഗമിക്കുന്നു<br />#PVAnvar #ED #KeralaFinancialCorporation #KFC #Malappuram #AsianetNews<br /></p>
