<p>അനധികൃത സ്വത്ത് സമ്പാദന കേസ്; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ആശങ്കയിലാക്കിയിരുന്ന വിജിലൻസ് കോടതി ഉത്തരവ്, ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് താത്കാലിക ആശ്വാസം, പരാതിക്കാരന് ഇനിയും സാധ്യത<br />#mrajithkumar #ADGP #highcourt #vigilance #cleanchitreport #AsianetNews</p>
