Surprise Me!

പിവി അൻവറിൻ്റെ വീട്ടിൽ ഇഡി റെയ്‌ഡ്; 12 കോടിയുടെ വായ്‌പാ തട്ടിപ്പെന്ന് പരാതി, ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന

2025-11-21 6 Dailymotion

പിവി അൻവറിൻ്റെ വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ റെയ്‌ഡ്. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. അൻവർ എവിടെയെന്നതിൽ വ്യക്തതയില്ല.

Buy Now on CodeCanyon