Surprise Me!

പാർട്ടിയുമായി ഇടഞ്ഞു; വയനാട്ടിൽ വിമതനായി മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

2025-11-21 1 Dailymotion

<p>വയനാട്ടിൽ വിമതനായി മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ; തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് നേതൃത്വവുമായി ജഷീർ ഇടഞ്ഞത്<br />#wayanad #youthcongressstatesecretary #jasheerpallivayal #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews</p>

Buy Now on CodeCanyon