<p>ആലപ്പുഴ വയലാര്‍ ഡിവിഷനിലെ സ്ത്രീ സംവരണ വാര്‍ഡിൽ മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നൽകി UDF സ്ഥാനാര്‍ത്ഥിയായ ട്രാൻസ് വുമൺ അരുണിമ എം കുറുപ്പ്; മത്സരിക്കാൻ നിയമപരമായ തടസമില്ലെന്ന് UDFഉം അരുണിമയും<br />#KeralaLocalBodyElections #keralalocalbodyelection2025 #alappuzha #vayalar #transwoman #transwomancandidate #UDF #Asianetnews </p>
