'ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകി ബ്ലോക് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു...'
2025-11-21 0 Dailymotion
'ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകിയ കോൺഗ്രസ് ബ്ലോക് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു...'; കാസർകോട് ഡിസിസി ഓഫീസിലെ കയ്യാങ്കളി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് മാധ്യമങ്ങളോട്