Surprise Me!

വ്യാജ ആപ്പ് ഉപയോഗിച്ചുള്ള 'സ്ക്രീൻഷോട്ട്' കബളിപ്പിക്കൽ; കൊച്ചിയില്‍ യുപിഐ തട്ടിപ്പില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

2025-11-21 4 Dailymotion

വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം യുപിഐയുടെ വ്യാജ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റ് നടത്തിയതായി സ്ക്രീനിൽ തെളിയുന്ന ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ്.

Buy Now on CodeCanyon