<p>'ഇടക്കാല ഉത്തരവ് വന്നാലോ എന്ന് കരുതിയാവാം, തെരഞ്ഞെടുപ്പ് കമ്മീഷൻ മനപൂര്‍വം വിട്ട് നിന്നതാണ്, തെര. കമ്മീഷനെ കേട്ടതിന് ശേഷം മാത്രമെ ഇടക്കാല ഉത്തരവ് എന്നാണ് കോടതി അറയിച്ചിരിക്കുന്നത്'; അഭിഭാഷകൻ ഹാരിസ് ബീരാൻ<br />#SpecialIntensiveRevision #HarisBeeran #SupremeCourt #ElectionCommission #asianetnews </p>
