'ഇനി മുതൽ സ്ത്രീകൾക്കും അപേക്ഷിക്കാം' KSEB മസ്ദൂർ തസ്തികയുടെ യോഗ്യത മാറ്റി; ഇനി പത്താം ക്ലാസും ITI ട്രേഡ് സർട്ടിഫിക്കറ്റും വേണം