പഴയതില്‍ നിന്നൊരു പുതുമ; കാണാം വടക്കാഞ്ചേരിയിലെ നവകാന്തി കൈമാറ്റക്കട
2025-11-21 2 Dailymotion
<p>പഴയ തുണിത്തരങ്ങളില്‍ നിന്ന് ചവിട്ടിയും സഞ്ചിയും ഒരുക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍; കാണാം വടക്കാഞ്ചേരിയിലെ ഹരിത കര്‍മ്മ സേനയുടെ നവകാന്തി കൈമാറ്റക്കട<br />#Thrissur #HarithaKarmaSena #Wadakkanchery #LoudSpeaker #Asianetnews </p>