വിജയ് യുടെ യോഗത്തിന് അനുമതി നിഷേധിച്ച് പൊലീസ് ; സേലത്ത് നടത്താനിരുന്ന യോഗത്തിനായി ടിവികെ നൽകിയ അപേക്ഷയിലാണ് അനുമതി നിഷേധിച്ചത്