<p>'കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ ദേവസ്വം ബോർഡ് അധ്യക്ഷ പദവികളിലേക്ക് എത്തുന്നത് പാർട്ടിയുടെ കയ്യിലെ കളിപ്പാവകളായ ആളുകളാണ്. പാർട്ടി അധികാര കേന്ദ്രങ്ങൾക്ക് പിടിക്കാനും ഒടിക്കാനും വളയ്ക്കാനും പറ്റുന്നവർ മാത്രമേ ഈ പദവിയിലെത്തൂ', ഉമേഷ് ബാബു<br />#umeshbabu #kadakampallysurendran #sabarimala #sabarimalagold</p>
