<p>പി.വി.അൻവറിൻ്റെ വീട്ടിലെ ED റെയ്‌ഡ് പൂർത്തിയായി; KFCയിലെ വായ്‌പ തട്ടിപ്പ് കേസിലാണ് റെയ്‌ഡ്; പി.വി.അൻവർ KFCയിൽ ഒരേ ഈട് വച്ച് രണ്ട് വായ്‌പ എടുത്തിരുന്നു <br />#KeralaFinancialCorporation #PVAnvar #EDraid #ED #KFC #AsianetNews </p>