തൃശ്ശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു, പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പരിക്കേറ്റ സുനില്‍ പറയുന്നു
#ragamtheatre #police #attack #thrissur