Surprise Me!

ഹിന്ദു വിദ്യാർഥികൾക്ക് സംവരണം വേണമെന്നാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ പറയുന്നത്

2025-11-21 79 Dailymotion

ഹിന്ദു വിദ്യാർഥികൾക്ക് സംവരണം വേണമെന്നാണ് സംഘപരിവാർ സംഘടനകൾ ഇപ്പോൾ പറയുന്നത്. ഇക്കണ്ട കാലമത്രയും സംവരണത്തിനെതിരെ വാളോങ്ങുന്ന സംഘപരിവാരാണ് ജമ്മുവിൽ പോയി സംവരണം വേണമെന്ന ആവശ്യം ഉയർത്തുന്നത്. ഇന്ത്യയൊട്ടാകെ സംഘപരിവാർ തന്നെ എതിർക്കുന്ന ന്യൂനപക്ഷ പദവിയും ജമ്മുവിൽ വേണമെന്നാണാവശ്യം. സംഘപരിവാറിന്റെ പോരാട്ടം ഈ വൈരുദ്ധ്യങ്ങളോട് ആണെന്നതാണ് കോമഡി | Out Of Focus | OOF Cuts

Buy Now on CodeCanyon