<p>‘സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതം’; നിലവിൽ പ്രതിസന്ധികൾ ഇല്ലെന്നും കൊല്ലത്തെ സിപിഐ സർപ്രൈസ് സ്ഥാനാർത്ഥിയായ ലതാദേവി; ചടയമംഗലം ഡിവിഷനിൽ നിന്നാണ് ലതാദേവി മത്സരിക്കുന്നത് <br />#lathadevi #cpi #ldf #cpm #electionupdates #kollam</p>