ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനായി കേന്ദ്ര സേന എത്തി
2025-11-22 2 Dailymotion
<p>സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി കേന്ദ്ര സേന എത്തി. 140 പേരുടെ സംഘമാണ് ശബരിമലയില്‍ എത്തിച്ചേര്‍ന്നത്<br />#sabarimalapilgrimage #pamba #sabarimala #asianetnews <br /></p>