'സ്ഥാനാർഥി രണ്ട്, പോരൊന്ന്...'; മലപ്പുറം പെരിന്തൽമണ്ണ നഗരസഭയിലാണ് UDF നും LDF നും ഒരേ പേരുള്ള സ്ഥാനാർഥികളുള്ളത്...| Local body election 2025