Surprise Me!

ചാക്കിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്, വീട്ടുടമ ജോർജിനെ അറസ്റ്റ് ചെയ്തു

2025-11-22 0 Dailymotion

<p>തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; വീട്ടുടമ ജോർജിനെ അറസ്റ്റ് ചെയ്തു, ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും ചാക്ക് അന്വേഷിച്ച് പുലർച്ചെ അയൽവാസികളെ സമീപിച്ചിരുന്നതായും നാട്ടുകാർ<br />#deadbody #ernakulam #Kochi #thevara #keralapolice #AsianetNews </p>

Buy Now on CodeCanyon