Surprise Me!

ഗോപു പരമശിവത്തിനെതിരെ മുൻപും പരാതി; ബിജെപി നേതൃത്വം നടപടിയെടുത്തില്ലെന്ന് പരാതിക്കാരി

2025-11-22 0 Dailymotion

<p>മരടിൽ പങ്കാളിയെ ക്രൂരമായി മർദിച്ച കേസിലെ യുവ മോർച്ച നേതാവ് ഗോപു പരമശിവത്തിനെതിരെ ആരോപണം; സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി ജില്ല നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് BJP കോൾ സെന്ററിലെ മുൻ ജീവനക്കാരി <br />#bjp #Maradu #yuvamorcha #domesticviolence #maradupolice #keralanews #crime #AsianetNews #KeralaNews</p>

Buy Now on CodeCanyon