<p>തേജസ് വിമാനം തകർന്നതിൽ അന്വേഷണം തുടങ്ങി വ്യോമസേന; ബ്ലാക്ക് ബോക്സ് കണ്ടെത്താൻ ശ്രമം; വീരമൃത്യു വരിച്ച പൈലറ്റ് നമൻഷ് സ്യാലിൻ്റെ മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും <br />#indianTejasfighterjet #Explainer #Tejas #Tejasfighterjet #IndianAirForce #Tejascrash #Tejasfighterjetcrash #dubaiairshow </p>
