മലപ്പുറത്ത് പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് ഓഫീസ് ഗേറ്റ് പൂട്ടി യുവാവ്
2025-11-22 0 Dailymotion
<p>മലപ്പുറത്ത് പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് ഓഫീസ് ഗേറ്റ് പൂട്ടി യുവാവ്; സ്വതന്ത്രനായി മത്സരിക്കാൻ ശ്രമിച്ച പ്രദീപാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയത് <br />#malappuram #localbodyelections #electionupdates #nomination</p>