<p>സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രായതട്ടിപ്പിൽ നടപടി; 2 അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റ് കേരള ക്യാമ്പിൽ നിന്ന് ഒഴിവാക്കി, വ്യാജ ആധാർ രേഖയിൽ നിന്നാണ് പ്രവേശനം നേടിയത് എന്ന് തെളിഞ്ഞു<br />#keralaSchoolsportsmeet #sportsmeet #age #agefraudallegations #thiruvananthapuram #SchoolSportsmeet #asianetnews </p>
