<p>മാലിന്യം സംസ്കരണത്തിലെ ഗുരുവായൂർ മോഡൽ; വർഷങ്ങളായി മാലിന്യത്താൽ മൂടിക്കിടന്ന മൂന്നര ഏക്കറിലെ ഭൂമി ഇന്ന് മനോഹരമായ പാർക്കും പൂന്തോട്ടവും അഗ്രോ നഴ്സറിയുമൊക്കെയാണ്, ചൂൽപ്പുറം ബയോ പാർക്കിലൂടെ ലൗഡ് സ്പീക്കർ<br />#guruvayur #guruvayurmuncipality #choolpuram #Choolpurambiopark #ldfMuncipality #congress #keralagovernment #loudspeaker</p>
