<p>'തീരുമാനങ്ങൾ എല്ലാം എല്ലാവരും അറിഞ്ഞ്'; മുൻ അംഗങ്ങളെയും കുരുക്കി പത്മകുമാറിന്റെ മൊഴി, ആദായ നികുതി വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്ത് SIT, താൻ പ്രസിഡന്റാകുന്നതിന് മുൻപും പോറ്റിക്ക് സ്വാധീനമുണ്ടായിരുന്നെന്നും പത്മകുമാർ <br /> #Sabarimala #SIT #APadmakumar #kadakampallysurendran #sabarimalagoldtheft #sabarimalagoldplating #AsianetNews</p>
