<p>വോട്ടർ പട്ടിക പരിഷ്കരണം; ഉദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ മധ്യപ്രദേശിലും ബിഎൽഒ ജീവനൊടുക്കി, ഗുജറാത്തിൽ രണ്ട് പേർ ജീവനൊടുക്കിയിരുന്നു<br />#BLO #Gujarat #MadhyaPradesh #specialintensiverevision #ElectionCommission #AsianetNews</p>