Surprise Me!

'ഒരു വട്ടം കൂടി' ഓർമകളുണർത്തി നെല്ലിക്ക വിളവെടുപ്പ് ഉത്സവം; നാലിലാംകണ്ടം യുപി സ്കൂളിൻ്റെ 22 വർഷമായുള്ള ആഘോഷം

2025-11-22 3 Dailymotion

22 വർഷമായി നെല്ലിക്ക വിളവെടുപ്പ് ഒരു ജനകീയ ഉത്സവമായി ആഘോഷിക്കുന്നതിലൂടെ, സ്കൂൾമുറ്റത്തെ നെല്ലിക്കയുടെ ഗൃഹാതുരമായ ഓർമകൾ പുതുതലമുറയിലേക്ക് കൈമാറുകയാണ് ഈ വിദ്യാലയം

Buy Now on CodeCanyon