വെള്ളായണി തീരത്തെ ഹരിത വിപ്ലവം; കല്ലിയൂരിലെ പച്ചക്കറിപ്പെരുമയും അതിജീവനത്തിന്‍റെ രാഷ്ട്രീയവും
2025-11-22 7 Dailymotion
വിളകള്‍ക്ക് ന്യായമായ വില കിട്ടുന്നില്ല എന്നതും വെള്ളക്കെട്ടില്‍ നിന്ന് കൃത്യമായ പരിഹാരമുണ്ടാകുന്നില്ലെന്നതുമാണ് ഇവിടുത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.