Surprise Me!

തന്റെ പത്രിക തള്ളിയത് സിപിഎമ്മിന്റെ ഭീഷണിക്ക് പിന്നാലെയെന്ന് നിത്യശ്രീ

2025-11-22 2 Dailymotion

<p>'ഞാൻ ഒപ്പിട്ടത് വരണാധികാരിയുടെ മുന്നിൽവച്ചാണ്. സിപിഎമ്മുകാർ എന്നെ വിദ്യാഭ്യാസമില്ലാത്തവളെന്ന് വിളിച്ചു', തന്റെ പത്രിക തള്ളിയത് സിപിഎമ്മിന്റെ ഭീഷണിക്ക് പിന്നാലെയെന്ന് മലപ്പട്ടം വാർഡ് 12 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ നിത്യശ്രീ<br />#kannur #localbodyelection #election #CPM #LDF #congress </p>

Buy Now on CodeCanyon