<p>43 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല, 12 തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഎം-സിപിഐ പോരാട്ടം; പോരാട്ടം കടുത്തിട്ടും മുന്നണികളില്‍ തര്‍ക്കം തീരുന്നില്ല<br />#KeralaLocalBodyElections #UDF #LDF #BJP #Keralanews #Asianetnews </p>