<p>ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല, കണ്ണൂരില്‍ SIR ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ബിഎല്‍ഒ കുഴഞ്ഞുവീണു, അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ(53) ആണ് കുഴഞ്ഞു വീണത്<br />#SIR #BLO #ElectionCommission #Kannur #Asianetnews </p>