'ക്ലീൻ റോൾ, ക്ലീൻ ഡെമോക്രസി'; ജനങ്ങളെ ബോധവത്‌കരിക്കാന്‍ സാന്‍ഡ് ആര്‍ട്ടുമായി വിദ്യാര്‍ഥികള്‍
2025-11-22 19 Dailymotion
കോഴിക്കോട് ബീച്ചിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് സാൻഡ് ആർട്ട് ഒരുക്കിയത്. മഹത്തായ ജനാധിപത്യ പ്രക്രിയയിൽ അണിചേരാൻ ഓരോ പൗരനും പ്രചോദനം നൽകാൻ ഇത്തരം ആശയങ്ങൾക്ക് സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.