<p>അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത് കുമാറിനെതിരെ പ്രോസിക്യൂഷന്‍ അനുമതിയ്ക്ക് അപേക്ഷിക്കുമെന്ന് പരാതിക്കാരന്‍ നെയ്യാറ്റിന്‍കര നാഗരാജന്‍ ന്യൂസ് അവറില്‍<br />#mrajithkumar #keralapolice #vigilancecourt #asianetnews </p>