<p>കോഴിക്കോട് സഹോദരങ്ങൾ നേർക്കുനേർ; മത്സരം കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടാം വാർഡിൽ, ഇസ്ഹാഖ് പൂക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി, അയൂബ് പൂക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി<br />#kozhikode #kizhakkoth #KeralaLocalBodyElections #UDF #LDF #BJP #Keralanews #Asianetnews </p>
