'യുവജന പ്രാതിനിധ്യ കുറവ് പാർട്ടിയിൽ ഉന്നയിച്ച ശേഷം പല സ്ഥലങ്ങളിലും സീറ്റുകൾ ലഭിച്ചു'
2025-11-23 0 Dailymotion
'യുവജന പ്രാതിനിധ്യ കുറവ് പാർട്ടിയിൽ ഉന്നയിച്ച ശേഷം പല സ്ഥലങ്ങളിലും സീറ്റുകൾ ലഭിച്ചു, UDF സ്ഥാനാർഥികളുടെ വിജയത്തിനാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് മുൻഗണന' ഒ.ജെ ജനിഷ് മീഡിയവണിനോട്