ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാക്, അഫ്ഗാൻ ബന്ധങ്ങളിലേക്ക്
2025-11-23 0 Dailymotion
<p>ചെങ്കോട്ട സ്‌ഫോടനത്തിൽ പാക്, അഫ്ഗാൻ ബന്ധങ്ങളിലേക്ക് കണ്ണികൾ നീളുന്നതായി കണ്ടെത്തൽ; ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്ന് പേരെന്നും കണ്ടെത്തൽ <br />#Delhicarexplosion #redfortblast #redfort</p>