<p>തലസ്ഥാനത്ത് തീപാറും പോരാട്ടം, കവടിയാറിൽ കെ.എസ് ശബരീനാഥന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കെ.മുരളീധരൻ, വിമതരെ പ്രോൽസാഹിപ്പിക്കില്ലെന്നും പ്രതികരണം<br />#KSSabarinathan #kmuralidharan #LocalBodyElections #Asianetnews</p>