ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
2025-11-23 0 Dailymotion
<p>ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അബ്ദുൽ വഹാബ് അറസ്റ്റിൽ, വിദ്യാർത്ഥികളും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളുമാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്<br />#guruvayoor #thrissur #sexualharassment #crime #arrest</p>