Surprise Me!

'ഞങ്ങളല്ലാതെ മറ്റാരും വേണ്ടെന്ന നിലപാടാണ് സിപിഎമ്മന്റേത്, എല്ലാം നേതൃത്വം അറിഞ്ഞുകൊണ്ട്'

2025-11-23 1 Dailymotion

<p>'മലപ്പട്ടത്തും ആന്തൂരിലുമൊക്കെ കോൺഗ്രസിന് നോമിനേഷൻ കൊടുക്കാൻ ഇവർ അനുവദിക്കില്ല, ഇത് ഏകാധിപത്യമായ രീതിയാണ്, ഞങ്ങളല്ലാതെ വേറെയാരും വേണ്ടെന്ന നിലപാട് നേതൃത്വം അറിഞ്ഞുകൊണ്ട് നടക്കുന്നത്'; രമേശ് ചെന്നിത്തല<br />#RameshChennithala #anthoor #kannur #youthcongress #KeralaLocalBodyElections #UDF #LDF #BJP #Keralanews #Asianetnews </p>

Buy Now on CodeCanyon