<p>'കോൺഗ്രസും യുഡിഎഫും ദുർബലമാകുന്നതും അവർക്ക് സ്ഥാനാർത്ഥികളായി നിർദേശിക്കാൻ ആളുകളില്ലാത്തതും ഞങ്ങളുടെ കുറ്റമല്ല. ഇരുനൂറും മുന്നൂറും വോട്ടിന്റെ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഞങ്ങളെന്തിന് ഇത് ചെയ്യണം?', പികെ ശ്യാമള <br />#kannur #cpm #kannurcpm #localbodyelection</p>
