<p>'ഇത് കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തിയേ തീരൂ, എങ്കിൽ മാത്രമേ സത്യസന്ധമായ അന്വേഷണം എന്ന് പറയാനാവൂ', ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിപിഎം നിലപാട് സ്വീകരിക്കാത്തത് പലതും പറയുമെന്ന് കരുതിയിട്ടെന്ന് കെ മുരളീധരൻ <br />#sabarimala #sabarimalagoldscam #kmuraleedharan #goldplating</p>
