വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന് സംശയം; കുൽഗാമിൽ സുരക്ഷാ സേനയുടെ തെരച്ചിൽ
2025-11-23 0 Dailymotion
<p>വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന് സംശയം; കുൽഗാമിൽ സുരക്ഷാ സേനയുടെ തെരച്ചിൽ ഏഴ് മണിക്കൂർ പിന്നിട്ടു, വീടുകൾ കേന്ദ്രീകരിച്ചും പരിശോധന <br />#Kulgam #indianarmy #terrorists #Asianetnews</p>