ചണ്ഡീഗഢിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ കേന്ദ്രം ; പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയോഗിച്ച് നിയന്ത്രണം പൂർണമായി കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരും