<p>ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് കുടുംബം, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു<br />#medicalnegligence #housewifedeath #pathanamthitta #privatehospital</p>
