Surprise Me!

പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ കരയിൽ ഇറക്കി

2025-11-23 2 Dailymotion

<p>ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയിൽ ഇറക്കി, തീ പടർന്നത് അടുക്കള ഭാഗത്ത്, തീപിടിച്ചത് ഓൾ സീസൺ എന്ന ഹൗസ് ബോട്ടിന്<br />#alappuzha #punnamada #houseboat #houseboatfire </p>

Buy Now on CodeCanyon