<p>ജില്ലാ പഞ്ചായത്തിൽ UDF സ്ഥാനാർത്ഥി എൽസി ജോർജിൻ്റെ പത്രിക തള്ളിയ സംഭവം; ആരോപണവുമായി എറണാകുളം DCC അധ്യക്ഷൻ; വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മുഹമ്മദ് ഷിയാസ് രംഗത്ത് വന്നിരിക്കുന്നത്; വിഷയം നിയമപരമായി നേരിടുമെന്നും ഡിസിസി അധ്യക്ഷൻ <br />#ernakulam #dcc #muhammedshiyas #udf #ldf #kpcc #congress #electionupdates</p>
